Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Ride

Ernakulam

ലോ​റിയിടിച്ചു വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക അ​തേ ലോ​റിക്കടിയിൽപ്പെട്ട് മ​രി​ച്ചു

വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​യാ​യ യു​വ​തി അ​തേ ലോ​റി ക​യ​റി മ​രി​ച്ചു. വ​രാ​പ്പു​ഴ തേ​വ​ർ​കാ​ട് അ​റ​ക്ക​പ​റ​മ്പി​ൽ ഷി​നോ​ദി​ന്‍റെ മ​ക​ൾ കൃ​ഷ്ണ​പ്രി​യ (27) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്നു 11ന് ​തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ.
ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​രാ​ന​ല്ലൂ​ർ കു​ന്നും​പു​റം ക​ലൂ​ർ ട​യേ​ഴ്സി​ന്‍റെ സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം . സി ​എ കോ​ഴ്സ് ക​ഴി​ഞ്ഞു ബാ​ങ്കി​ൽ ട്രെ​യി​നി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു കൃ​ഷ്ണ​പ്രി​യ. ഇ​ന്ന​ലെ ബാ​ങ്കി​ലേ​ക്കു സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​തേ ദി​ശ​യി​ൽ വ​ന്ന ടാ​ങ്ക​ർ ലോ​റി​യു​ടെ ഇ​ട​തു ഭാ​ഗം സ്കൂ​ട്ട​റി​ൽ മു​ട്ടി

റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ​ത്. ലോ​റി​യു​ടെ ട​യ​ർ ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങി ത​ൽ​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ബി​ന്ദു​വാ​ണ് കൃ​ഷ്ണ​പ്രി​യ​യു​ടെ അ​മ്മ. സ​ഹോ​ദ​രി ശ്രീ​കൃ​ഷ്‌​ണ. ഡ്രൈ​വ​ർ​ക്കെ​തി​രെ ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

 

Latest News

Corehub Up